Browsing: EV
https://youtu.be/8GxZ03FIZLw9.54 ലക്ഷം രൂപയിൽ വില ആരംഭിക്കുന്ന XPRES-T ഇലക്ട്രിക് സെഡാൻ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്ടാറ്റ മോട്ടോഴ്സിന്റെ XPRES ബ്രാൻഡിന് കീഴിലുള്ള ആദ്യ ഇലക്ട്രിക് സെഡാനാണ് XPRES-T EVമൊബിലിറ്റി…
https://youtu.be/TgS15v4CC9g 24 മണിക്കൂറിനുള്ളിൽ 600 കോടി രൂപയുടെ സ്‌കൂട്ടറുകൾ വിറ്റ് ഒല ഇലക്ട്രിക് ഒല സ്കൂട്ടറുകൾ ഒറ്റദിവസത്തിൽ 600 കോടി രൂപയുടെ വിൽപ്പന കൈവരിച്ചതായി CEO ഭവിഷ്…
ഇലക്ട്രിക് G-Wagon, 2025 ഓടെ Mercedes പുറത്തിറക്കുമെന്ന് റിപ്പോർട്ട്കൺസെപ്റ്റ് Mercedes-Benz EQG മ്യൂണിക്ക് മോട്ടോർഷോയിൽ പ്രദർശിപ്പിക്കുംനിലവിലെ G-Wagonന്റെ അതേ ഓഫ്-റോഡ് വൈദഗ്ദ്ധ്യം ഇലക്ട്രികും വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്Mercedes…
ഹീറോ സ്പ്ലെൻഡർ ഇലക്ട്രിക് കൺവേർഷൻ കിറ്റ് പുറത്തിറക്കി GoGoA135,000 രൂപ വില വരുന്നതാണ് താനെ ആസ്ഥാനമായുള്ള GoGo1 വികസിപ്പിച്ച EV പരിവർത്തന കിറ്റ്RTO അംഗീകാരം നേടിയ ആദ്യ…
സംസ്ഥാന സർക്കാർ ജീവനക്കാർക്കായി CESL ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പന സ്കീം ആരംഭിച്ചുകൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡ് കേരള സർക്കാർ ജീവനക്കാർക്കായി രൂപീകരിച്ച പ്രോഗ്രാമാണിത്സർക്കാർ ഉദ്യോഗസ്ഥർക്കായി 10,000…
ഇന്ത്യയിൽ നാല് വാഹന വേരിയന്റുകൾ ഇറക്കുമതി ചെയ്യുന്നതിനോ നിർമിക്കുന്നതിനോ ടെസ്‌ലക്ക് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ദേശീയ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയ വെബ്‌സൈറ്റ് അനുസരിച്ച് 4 ടെസ്‌ല…
ഇലക്ട്രിക് വാഹന സെഗ്മെന്റിലെ നയം വ്യക്തമാക്കി മാരുതി സുസുക്കി.വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളോട് ചെയർമാൻ R.C.ഭാർഗവയാണ് കമ്പനിയുടെ നയം വ്യക്തമാക്കിയത്.ന്യായമായ എണ്ണം യൂണിറ്റുകൾ വിൽക്കാൻ കഴിയുമെന്ന് ഉറപ്പാകുമ്പോഴേ…
ഇലക്ട്രിക് വാഹനങ്ങൾ ഇനി യൂണിറ്റിന് 15 രൂപയ്ക്ക് KSEB സ്റ്റേഷനുകളിൽ ചാർജ് ചെയ്യാം.ഉപഭോക്താക്കൾക്ക് മൂന്ന് മാസത്തേക്ക് പൈലറ്റ് അടിസ്ഥാനത്തിൽ നൽകിയ സൗജന്യ ചാർജ്ജിംഗ് അവസാനിക്കുന്നു.പൈലറ്റ് പ്രോഗ്രാമിന് ശേഷം…
Maruti Dzire ഇലക്ട്രിക്കാക്കാൻ കൺവേർഷൻ കിറ്റുമായി Northway Motorsport.പൂനെ ആസ്ഥാനമായ Northway മോട്ടോർസ്പോർട്ട് Maruti Dzire, Tata Ace എന്നിവയ്ക്കായി EV കൺവേർഷൻ കിറ്റ് പുറത്തിറക്കി.പ്ലഗ് ആൻഡ്…
ഇന്ത്യയിലേക്ക് വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനികൾ ഇവിടെ നിക്ഷേപം നടത്തണമെന്ന് Ola CEO Bhavish Aggarwal.ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് കാറുകളുടെ കസ്റ്റംസ് തീരുവ കുറയ്ക്കണമെന്ന Tesla…