Browsing: EV
EV സ്റ്റാർട്ടപ്പ് Simple Energy കമ്പനിയുടെ ആദ്യ ഇ-സ്കൂട്ടർ വിപണി പ്രവേശനത്തിന് തയ്യാറെടുക്കുന്നുബെംഗളൂരു ആസ്ഥാനമായ Simple Energy ഇ-സ്കൂട്ടർ, Simple One ഓഗസ്റ്റ് 15 ന് വിപണിയിലെത്തുംസിമ്പിൾ…
ഇലക്ട്രിക് വാഹനങ്ങൾക്കായി ഡിജിറ്റൽ സൊല്യൂഷൻ പ്രഖ്യാപിച്ച് Audi.myAudi Connect എന്ന മൊബൈൽ ആപ്പാണ് ജർമ്മൻ പ്രീമിയം കാർ നിർമ്മാതാവ് പുറത്തിറക്കിയത്.ഡിജിറ്റൽ, ഉപഭോക്തൃ കേന്ദ്രീകൃത സൊല്യൂഷനുകളിൽ Audi e-tron…
2025ഓടെ Suzuki ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് കാർ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്.Suzuki Motor Corp 2025 ഓടെ EV വിപണിയിൽ പ്രവേശിക്കുമെന്ന് Nikkei റിപ്പോർട്ട് ചെയ്തു.Nikkei റിപ്പോർട്ട് അനുസരിച്ച്…
വരാനിരിക്കുന്ന ഇലക്ട്രിക് കാറിനായി പെട്രോൾ ഗന്ധമുളള പെർഫ്യൂം നിർമിച്ച് Ford.യൂറോപ്പിൽ കാർ ഡ്രൈവർമാർക്കിടയിൽ ഫോർഡ് ഒരു സർവേ നടത്തിയിരുന്നു.അഞ്ചിലൊന്ന് ഡ്രൈവർമാരും ഇലക്ട്രിക് കാറിൽ പെട്രോൾ ഗന്ധം ഒരു…
Jack Ma യെക്കാൾ സമ്പന്നനായി ഇലോൺ മസ്കിന്റെ ചൈനീസ് ബാറ്ററി പാർട്ണർ Zeng Yuqun.Bloomberg Billionaires Index പ്രകാരം സെങ്ങിന്റെ മൊത്തം ആസ്തി 49.5 ബില്യൺ ഡോളറായി.അലിബാബ…
5-25 കിലോവാട്ട് റേഞ്ചുകളിൽ ടൂ-വീലർ, ത്രീവീലർ പോർട്ട്‌ഫോളിയോ TVS തയ്യാറാക്കുന്നു.നിലവിലെ പെട്രോൾ-പവർ റേഞ്ചിന് സമാന്തരമായാണ് കമ്പനി EV ശ്രേണി സൃഷ്ടിക്കുന്നത്.Sporty motorcycles, പ്രീമിയം സ്കൂട്ടറുകൾ, ഇലക്ട്രിക് ത്രീ…
ഇന്ത്യയിലെ ഫാക്ടറി പ്രവർത്തനങ്ങൾ Ford ഉടൻ അവസാനിപ്പിക്കുന്നുവിവിധ കാർ കമ്പനികളുമായി കരാർ നിർമ്മാണത്തിനായി ഫോർഡ് ഇന്ത്യ ചർച്ച നടത്തി വരികയാണ്ഇന്ത്യയിലെ ഫാക്ടറികളുടെ വിൽപ്പനയും ഫോർഡിന്റെ ചർച്ചകളിൽ ഇടം…
Ola ഇലക്ട്രിക് സ്കൂട്ടറുകളുടെ ബുക്കിംഗ് ആരംഭിച്ചു.499 രൂപയ്ക്ക് ഓൺലൈനിൽ ഇ-സ്കൂട്ടർ റിസർവ്വ് ചെയ്യാമെന്ന് Ola Electric.ഇ-സ്കൂട്ടർ റിസർവ് ചെയ്തവർക്ക് ഡെലിവറിയിൽ മുൻഗണന ലഭിക്കും.വാഹനം വാങ്ങിയില്ലെങ്കിൽ തുക പൂർണമായും…
ലോകത്തിലെ ഏറ്റവും വലിയ സ്കൂട്ടർ ചാർജിംഗ് നെറ്റ്‌വർക്കുമായി Ola ഏറ്റവും വലിയ Hypercharger Network നിർമിക്കുമെന്ന് Ola Electric 75 km പരിധിയിൽ 18 മിനിറ്റിനുള്ളിൽ Ola സ്കൂട്ടർ 50% ചാർജ് ചെയ്യാം Ola സ്കൂട്ടറുകൾക്കായി…
ജാഗ്വാർ കാറുകൾ 2025 ഓടെ പൂർണ്ണമായും ഇലക്ട്രിക്കിലേക്ക് മാറും നിർമ്മാതാക്കളായ ജാഗ്വാർ ലാൻഡ് റോവറാണ് (JLR) തീരുമാനം അറിയിച്ചത് ലാൻഡ് റോവർ ബ്രാൻഡിലെ ആദ്യ ഓൾ-ഇലക്ട്രിക് വാഹനം…