Instant 23 October 2019ബാങ്കിങ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള വിപണിയിലേക്കുള്ള സാധ്യതകളുമായി KSUM- FINASTRA സഹകരണം1 Min ReadBy News Desk കേരളത്തിലെ ബാങ്കിങ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള വിപണിയിലേക്കുള്ള സാധ്യതകളുമായി KSUM. റീട്ടെയില്‍ ബാങ്കിംഗ്, ട്രാന്സാക്ഷന് , ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് എന്നിവയിലെ വിപണി നടപ്പാക്കാന്‍ ഫിന്‍ടെക്ക് സ്ഥാപനമായ FINASTRAയുമായി സഹകരിക്കും.…