News Update 7 January 2026നൊസ്റ്റാൾജിയയിൽ പന്തയം വെച്ച് Reliance1 Min ReadBy News Desk ഇന്ത്യൻ ഉപഭോക്താക്കളുടെ നൊസ്റ്റാൾജിയയെ ആയുധമാക്കി പഴയ, സുപരിചിത ബ്രാൻഡുകൾ തിരിച്ചുകൊണ്ടുവരുന്ന തന്ത്രത്തിലാണ് റിലയൻസ്. കാമ്പ, BPL, കെൽവിനേറ്റർ, വെൽവെറ്റ് തുടങ്ങിയ ബ്രാൻഡുകൾ വീണ്ടും വിപണിയിലെത്തിച്ച് എഫ്‌എംസിജി, കൺസ്യൂമർ…