News Update 23 September 2025ചരക്ക് നീക്കത്തിന് ഒരുങ്ങി കൊച്ചി മെട്രോ1 Min ReadBy News Desk ഡൽഹി മെട്രോ മാതൃകയിൽ ഫ്രൈറ്റ് സർവീസ് ആരംഭിക്കാെനാരുങ്ങി കൊച്ചി മെട്രോ. പെട്ടെന്ന് കേടാകാത്ത പാക്കേജ്ഡ് വസ്തുക്കളുടെ കൈമാറ്റത്തിനാണ് കൊച്ചി മെട്രോ അവസരമൊരുക്കുക. തിരക്ക് കുറവുള്ള സമയമാണ് ചരക്ക്…