Browsing: fruits and vegetables

ഇക്കഴിഞ്ഞ ഏപ്രിലിൽ ബംഗളുരു നഗരത്തിൽ തക്കാളിയുടെ വില കിലോക്ക് 5 രൂപ മുതലായിരുന്നു. മുന്തിയ ഇനം തക്കാളിയുടെ വില കിലോക്ക് 15 രൂപയും. കർണാടകത്തിലെ കൃഷിയിടങ്ങളിൽ വിളഞ്ഞ…

ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴം ‘മിയാസാക്കി’ ഇന്ത്യയിലും. ബംഗാളിലെ സിലിഗുരിയിൽ നടക്കുന്ന മാംഗോ ഫെസ്റ്റിവലിലാണ് മിയാസാക്കി മാമ്പഴം പ്രദർശിപ്പിച്ചത്. https://youtu.be/hjPZw8sM6Wg ലോകമെമ്പാടുമുള്ള മാമ്പഴ പ്രേമികളുടെ ഹൃദയം കവർന്ന മിയാസാക്കി മാമ്പഴത്തിന് അന്താരാഷ്ട്ര വിപണിയിൽ കിലോഗ്രാമിന് ഏകദേശം 2.75 ലക്ഷം രൂപയാണ് വില. 1940…

കാശ്മീർ ആവശ്യപ്പെട്ടു, ആപ്പിൾ ഇറക്കുമതിക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി. വിഷമിക്കേണ്ട. വിലക്ക്  ആപ്പിൾ മൊബൈൽ ഫോണിനല്ല, മറിച്ച് നല്ല മധുരമുള്ള ആപ്പിൾ ഫ്രൂട്ടിനാണ്. ഇൻഡ്യയിൽ വിളയുന്ന ആപ്പിളിന്റെ ഡിമാൻഡ് കുറയുന്നു…

Farmers Fresh Zone കാർഷികോൽപ്പന്നങ്ങളുടെ വിതരണ ശൃംഖലയിലെ കണ്ണിയായി പ്രവർത്തിക്കുന്ന അഗ്രിടെക് സ്റ്റാർട്ടപ്പാണ് ഫാർമേഴ്‌സ് ഫ്രഷ് സോൺ (Farmers Fresh Zone). ഈ സ്റ്റാർട്ടപ്പ്, ഗ്രാമീണ കർഷകരെ നഗരങ്ങളിലടക്കമുള്ള ഉപഭോക്താക്കളുമായി…

https://youtu.be/Ovhha5zuZYMപച്ചക്കറി-പഴം സ്റ്റാർട്ടപ്പിന് 16 കോടി ഫണ്ട്. പഴവും പച്ചക്കറിയും വിൽക്കുന്നവർക്കുള്ള ബി ടു ബി സ്റ്റാർട്ടപ്പ് Onato ആണ് ഫണ്ട് നേടിയത്. Vertex Ventures, Omnivore എന്നിവരാണ്…

https://youtu.be/6Sw4ajdaS8ovegan ഭക്ഷ്യ ഉല്പന്നങ്ങൾക്കായി പുതിയ ലോഗോ അവതരിപ്പിച്ച് Food Safety and Standards Authority of Indiaപുതിയ ലോഗോയിൽ പശ്ചാത്തലത്തിൽ ഒരു ചെറിയ ചെടിയുമായി ‌പച്ച നിറത്തിൽ…