News Update 3 June 2026കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ2 Mins ReadBy News Desk കേരളത്തിൽ ആദ്യമായി ഹൈ റീച്ച് എക്സ്റ്റെൻഡബിൾ ടററ്റ് (HRET) സജ്ജീകരിച്ച അത്യാധുനിക റോസൻബൗർ പാന്തർ ക്രാഷ് ഫയർ ടെൻഡർ സേവനത്തിറക്കി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട്. ഇതോടെ വിമാനാപകട…