സമുദ്രമേഖലയുടെ വികസനത്തിനുള്ള ഫണ്ട് 70,000 കോടി രൂപയായി വർദ്ധിപ്പിച്ച് കേന്ദ്രം. ബജറ്റിൽ വകയിരുത്തിയതിന്റെ മൂന്നിരട്ടിയായാണ് ഫണ്ട് വർദ്ധിപ്പിച്ചിരിക്കുന്നത്. സമുദ്രമേഖലയുടെ മൊത്തം വികസനം ലക്ഷ്യമിട്ടാണ് ഫണ്ട് വർദ്ധിപ്പിച്ചിരിക്കുന്നത്. ഷിപ്പുയാർഡുകൾ,…