News Update 5 September 2025ഡിമാൻഡ് കുറയാതെ തിരുവനന്തപുരത്തിന്റെ ബോളി2 Mins ReadBy News Desk തിരുവനന്തപുരത്തുകാർക്ക് ഓണത്തോടു എത്ര അടുപ്പമുണ്ടോ അത്രയുമുണ്ട് മഞ്ഞ നിറത്തിലുള്ള ബോളിയോടും. തിരുവനന്തപുരത്തുകാർക്കു സദ്യയുടെ അവിഭാജ്യഘടകമാണ് ബോളി. ബോളിയില്‍ ഇത്തിരി പാലടയോ പാല്‍പായസമോ വിളമ്പി കഴിക്കുമ്പോളാണ് സദ്യ കഴിച്ചു…