News Update 17 March 2026സാംസങ് പണിമുടക്ക്, ചിപ്പ് വിപണി പ്രതിസന്ധിയിലായേക്കുംUpdated:17 March 20261 Min ReadBy News Desk ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ് ഇലക്ട്രോണിക്സിലെ (Samsung) തൊഴിലാളി യൂണിയനുകൾ സമരത്തിലേക്ക് നീങ്ങുന്നത് ആഗോള ചിപ്പ് വിപണിയിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. ശമ്പള വർദ്ധന, ബോണസ് പരിഷ്കരണം…