കേരളവും ഇന്ത്യയും നേരിടുന്ന റിയല്‍ പ്രോബ്ലംസ് തൊട്ടറിഞ്ഞ ആശയങ്ങള്‍. അതിന്റെ സൊല്യൂഷനുകള്‍ തേടി 48 മണിക്കൂര്‍ തുടര്‍ച്ചയായ കോഡിങും ലേണിംഗും. പ്രതിഭാധനരായ യുവ ഇന്നവേറ്റേഴ്‌സിന്റെ സംഗമവേദിയായി മാറി…
ഏയ്ഞ്ചല്‍ ഹാക്ക് ഗ്ലോബല്‍ ഹാക്കത്തോണിന് കൊച്ചിയില്‍ തുടക്കം. കളമശേരി കിന്‍ഫ്ര പാര്‍ക്കിലെ കേരള സ്റ്റാര്‍്ട്ടപ്പ് മിഷനിലാണ് ഹാക്കത്തോണ്‍ നടക്കുന്നത് . ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളടക്കം…