News Update 13 September 2025തദ്ദേശീയ ജെറ്റ് എൻജിൻ, ഫ്രഞ്ച് കമ്പനിയുമായി കൈകോർക്കാൻ DRDO1 Min ReadBy News Desk തദ്ദേശീയ ജെറ്റ് എഞ്ചിൻ നിർമാണമെന്ന ഇന്ത്യയുടെ സ്വപ്നം യാഥാർഥ്യമാകാൻ ഒരുങ്ങുന്നു. എഞ്ചിൻ നിർമാണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് കമ്പനിയായ സഫ്രാനും (Safran), ഡിഫൻസ് റിസേർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസഷേന്…