Browsing: Gujarat

ഫൈവ് സ്റ്റാർ റെയിൽവേസ്റ്റേഷൻ തുറന്നു, ട്രാക്കുകൾക്ക് മുകളിൽ പഞ്ചനക്ഷത്ര ഹോട്ടൽപുനർ നവീകരിച്ച ഗാന്ധിനഗർ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രിയാണ് രാജ്യത്തിന് സമർപ്പിച്ചത്ഇന്ത്യൻ റെയിൽ‌വേ സ്റ്റേഷൻ റീ-ഡവലപ്മെന്റ് കോർപ്പറേഷൻ ആണ്…

Calibre കമ്പനിയിൽ Everstone Capital കൺട്രോളിംഗ് സ്റ്റേക്ക് സ്വന്തമാക്കുന്നു. സിംഗപ്പൂർ ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി കമ്പനിയാണ് Everstone Capital. മുംബൈ ആസ്ഥാനമായ Calibre പേഴ്സണ‍ൽ കെയർ പ്രൊഡക്റ്റുകൾ…

ഗുജറാത്തിൽ സീ പ്ലെയിൻ സർവ്വീസിന് വൻ ഡിമാന്റ് അഹമ്മദാബാദ്-  കെവാഡിയ റൂട്ടിൽ ദിവസേന രണ്ടു ഫ്ളൈറ്റുകളാണ് സർവീസ് നടത്തുന്നത് Statue of Unity അഹമ്മദാബാദുമായി ബന്ധിപ്പിക്കുന്നതാണ് ഷെഡ്യൂൾഡ്…

ദ്രവീകരിച്ച പ്രകൃതി വാതകം (LNG) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബസ് ഇറക്കി Tata Motors. CNG ബസുകളേക്കാള്‍ ഇരട്ടി ഇന്ധനം സ്റ്റോര്‍ ചെയ്യാന്‍ LNG ബസുകള്‍ക്ക് സാധിക്കും. 36 സീറ്റര്‍ എസി…

ഫോറന്‍സിക്ക് അനലിസിസിന് സഹായകരമാകുന്ന 3D സ്‌കാനിംഗ് & പ്രിന്റിംഗ് ടെക്നോളജിയുമായി ഗുജറാത്ത്. ഗുജറാത്ത് ഫോറന്‍സിക്ക് സയന്‍സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് 3D പ്രിന്റിംഗില്‍ ടെസ്റ്റ് നടത്തുന്നത്. രാജ്യത്ത് ഫോറന്‍സിക്ക് മേഖലയ്ക്കായി ആദ്യമായാണ്…

സംരംഭത്തിന്റെ ലക്ഷ്യം വളര്‍ച്ചയും ലാഭവുമാണെങ്കില്‍ അതിന് ഏറ്റവും ജനകീയമായ വഴി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുക എന്നത് തന്നെയാണ്. സ്റ്റാര്‍ട്ടപ്പുകളെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് കൂടുതല്‍…

ഇന്ത്യയിലെ 54 സ്റ്റാര്‍ട്ടപ്പുകളെ മെന്റര്‍ഷിപ്പ് പ്രോഗ്രാമിനായി തിരഞ്ഞെടുത്ത് Microsoft. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് Microsoft തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്നും Rapidor ഉള്‍പ്പടെ 13 സ്റ്റാര്‍ട്ടപ്പുകള്‍ പട്ടികയിലുണ്ട്. AI & ML,…