News Update 15 February 2025വീട്ടിലുണ്ടാക്കാം കുങ്കുമപ്പൂവ്1 Min ReadBy News Desk വൻ വിപണിസാധ്യതയുള്ള മേഖലയാണ് കുങ്കുമപ്പൂവ് കൃഷിയും വ്യവസായവും. കിലോയ്ക്ക് ലക്ഷങ്ങൾ വില വരുന്നത് കൊണ്ടുതന്നെ ചുവന്ന സ്വർണം എന്നാണ് കുങ്കുമപ്പൂവ് അറിയപ്പെടുന്നത് തന്നെ. തണുപ്പ് കൂടുതലുള്ള കാലാവസ്ഥയിലേ…