Browsing: Health Care Device

കൊറോണ ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തുമ്പോള്‍ പ്രതിരോധത്തിന്റെ ചെങ്കനലാവുകയാണ് പുനേ സ്വദേശിനിയും വൈറോളജിസ്റ്റുമായ മിനാല്‍ ദഖാവെ ഭോസ്ലെ. പൂര്‍ണ ഗര്‍ഭിണിയായിരുന്ന മിനാല്‍ പ്രസവത്തിന് തൊട്ടു തലേ ദിവസവും ഗവേഷണത്തില്‍…