News Update 11 June 2026ഹിമാലയൻ ലക്ഷ്യവുമായി IndiGoUpdated:11 June 20261 Min ReadBy News Desk രാജ്യാന്തര വിമാന സർവീസുകൾക്ക് ആകാശപാതകളിൽ നേരിടുന്ന നിയന്ത്രണങ്ങൾ മറികടക്കാൻ ഹിമാലയത്തിന് മുകളിലൂടെയുള്ള പുതിയ യാത്രാപഥങ്ങൾ ഇൻഡിഗോ എയർലൈൻസ് പരിശോധിക്കുന്നു. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ പ്രതിസന്ധികളും ചില ആകാശപാതകൾ അടച്ചതും…