Browsing: Humanoid
നാസയുടെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ടായ VALKYRIE ഓസ്‌ട്രേലിയയിൽ പരീക്ഷിച്ചു. റോബോട്ടിന്റെ കഴിവുകൾ പരീക്ഷിക്കുന്നതിനായി പെർത്തിലെ വുഡ്‌സൈഡ് എനർജിയിൽ ജൂലൈ 6-നാണ് എത്തിച്ചത്. ജീവനക്കാരുടെയും പരിസ്ഥിതിയുടെയും സുരക്ഷ വർധിപ്പിക്കുന്നതിന് ആളില്ലാ, വിദൂര പരിപാലനത്തിനായി VALKYRIEയെ വിന്യസിക്കാൻ കമ്പനി പദ്ധതിയിടുന്നു.…
ഹ്യൂമനോയിഡ് റോബോട്ട് Tesla Bot പ്രഖ്യാപിച്ച് CEO ഇലോൺ മസ്ക്Tesla AI Day ഇവന്റിലാണ് അടുത്ത വർഷത്തോടെ ഒരു ഹ്യൂമനോയ്ഡ് റോബോട്ട് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്വരാനിരിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ട്…
ISRO Gaganyaan സ്‌പെയ്‌സ് മിഷനില്‍ ഹ്യൂമനോയിഡ് റോബോട്ടും ഭാഗമാകും. ഇതിനായി Vyommitra എന്ന റോബോട്ടിനെ ISRO ശാസ്ത്രജ്ഞര്‍ മോണിറ്റര്‍ ചെയ്യുകയാണ്. ലൈഫ് സപ്പോര്‍ട്ട്, സ്വിച്ച് പാനല്‍ ഓപ്പറേഷനുകള്‍…
Humanoid to be part of ISRO’s Gaganyaan Space Mission The robot named Vyommitra will be monitored by ISRO space scientists The half-humanoid can perform life support operations, switch panel operations…
ISRO Gaganyaan സ്പെയ്സ് മിഷനില്‍ ഹ്യുമനോയിഡ് റോബോട്ട് ഭാഗമാകും. Vyommitra എന്ന റോബോട്ടിനെ ISRO ശാസ്ത്രജ്ഞര്‍ മോണിറ്റര്‍ ചെയ്യുകയാണ്. ലൈഫ് സപ്പോര്‍ട്ട്, സ്വിച്ച് പാനല്‍ ഓപ്പറേഷനുകള്‍ ചെയ്യാന്‍…