Browsing: Humanoid robot citizen

നാസയുടെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ടായ VALKYRIE ഓസ്‌ട്രേലിയയിൽ പരീക്ഷിച്ചു. റോബോട്ടിന്റെ കഴിവുകൾ പരീക്ഷിക്കുന്നതിനായി പെർത്തിലെ വുഡ്‌സൈഡ് എനർജിയിൽ  ജൂലൈ 6-നാണ് എത്തിച്ചത്. ജീവനക്കാരുടെയും പരിസ്ഥിതിയുടെയും സുരക്ഷ വർധിപ്പിക്കുന്നതിന് ആളില്ലാ, വിദൂര പരിപാലനത്തിനായി VALKYRIEയെ വിന്യസിക്കാൻ കമ്പനി പദ്ധതിയിടുന്നു.…

https://youtu.be/ryebtY1VUmc ഹ്യൂമനോയിഡ് റോബോട്ട് Tesla Bot പ്രഖ്യാപിച്ച് CEO ഇലോൺ മസ്ക്Tesla AI Day ഇവന്റിലാണ് അടുത്ത വർഷത്തോടെ ഒരു ഹ്യൂമനോയ്ഡ് റോബോട്ട് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്വരാനിരിക്കുന്ന ഹ്യൂമനോയ്ഡ്…

https://youtu.be/x7qsTSWiu6k ലോകത്ത് ആദ്യമായി ഒരു റോബോട്ടിന് പൗരത്വം നല്‍കുന്ന രാജ്യമായിരിക്കുന്നു സൗദി അറേബ്യ. യുഎസ് ബേസ്ഡ് ആയ ഹാന്‍സണ്‍ റോബോട്ടിക്സ് വികസിപ്പിച്ച സോഫിയ റോബോട്ടിനാണ് സൗദി പൗരത്വം…