Browsing: Hyperloop

വേഗത്തില്‍ പറപറക്കുന്ന അതിവേഗ ട്രെയിനാണ് ഹൈപ്പര്‍ലൂപ് (Hyperloop), ഇലോണ്‍ മസ്‌കിന്റെ സ്വപ്‌ന പദ്ധതികളിലൊന്ന്. https://youtube.com/shorts/wD_TxwUySXA?feature=share അങ്ങനെയുള്ള ഹൈപ്പര്‍ ലൂപ്പ് ഇന്ത്യയിലെ ട്രാക്കുകളിലൂടെ മിന്നിപായുമോ? സാധ്യത തള്ളികളയാന്‍ പറ്റില്ല.…

കാലിഫോർണിയയിലെ Hyperloop പരീക്ഷണ തുരങ്കം പൊളിച്ചതായി റിപ്പോർട്ട്. ബ്ലൂംബെർഗ് പറയുന്നതനുസരിച്ച്, കാലിഫോർണിയയിലെ ഹാത്തോണിലെ SpaceX ഓഫീസിന് സമീപമുള്ള ഫ്യൂച്ചറിസ്റ്റിക് പ്രോജക്റ്റ് Hyperloop അനിശ്ചിതമായി നിർത്തിവച്ചു. പദ്ധതി പൂർത്തീകരിക്കാനായി…

https://youtu.be/bkD3sQdo5vk Hyperloop വികസിപ്പിക്കുന്നതിനായി IIT മദ്രാസുമായി Indian Railway ഒന്നിക്കുന്നു താഴ്ന്ന മർദ്ദത്തിലുള്ള ട്യൂബുകളിൽ മാഗ്നെറ്റിക്ക് ലെവിറ്റേഷൻ സാങ്കേതികവിദ്യയുപയോഗിച്ച് വിമാനങ്ങളുടെ വേഗതയിൽ യാത്രക്കാരും ചരക്കുകളും എത്തുന്ന സംവിധാനമാണ്…

https://youtu.be/50xdK8q7_xQ Bengaluru എയർപോർട്ടിൽ  നിന്നും സിറ്റി സെന്ററിലേക്ക് Hyperloopഹൈപ്പർലൂപ്പ് കോറിഡോറിന് Virgin ഹൈപ്പർലൂപ്പുമായി  BIAL ധാരണാപത്രം ഒപ്പിട്ടുഹൈപ്പർലൂപ്പിലൂടെ 10 മിനിട്ട് കൊണ്ട് യാത്രക്കാർക്ക് സിറ്റി സെന്ററിൽ എത്താംമണിക്കൂറിൽ…