Browsing: Hyundai Motor
മുഖം മിനുക്കിയെത്തുന്ന ഹ്യുണ്ടായ് i20യുടെ ഇന്ത്യയിലെ ടെസ്റ്റിംഗ് ആരംഭിച്ചു. ഹ്യൂണ്ടായ് ഐ20 ഫെയ്‌സ്‌ലിഫ്റ്റ് ഈ വർഷം മേയിലാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. ഹാച്ച്ബാക്ക് ഒരു സ്പോർട്ടിയർ ലുക്കിലെത്തുന്നു. കൂടാതെ പുനർരൂപകൽപ്പന…
കശ്മീരിനെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് വിവാദമായതിന് പിന്നാലെ പ്രസ്താവന ഇറക്കി ഹ്യൂണ്ടായ് ഇന്ത്യ ട്വീറ്റ് പാകിസ്ഥാനിൽ, പുലിവാല് പിടിച്ചത് ഇന്ത്യയിൽ കശ്മീരിനെ കുറിച്ച് ദക്ഷിണകൊറിയൻ വാഹന…
https://youtu.be/SfoJWL_XF8Y2021 ഡിസംബറിൽ India-യിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാർ നിർമ്മാതാക്കളായി Tata Motors.Hyundai പിന്തള്ളിയാണ് Tata Motors വിൽപനയിൽ രണ്ടാമതെത്തിയത്.കഴിഞ്ഞ മാസം Tata Motors-ന്റെ ആഭ്യന്തര Car…
https://youtu.be/SfoJWL_XF8Y2021 ഡിസംബറിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാർ നിർമ്മാതാക്കളായി ടാറ്റ മോട്ടോഴ്‌സ്ഹ്യുണ്ടായിയെ പിന്തള്ളിയാണ് ടാറ്റ മോട്ടോഴ്‌സ് വിൽപനയിൽ രണ്ടാമതെത്തിയത്കഴിഞ്ഞ മാസം ടാറ്റ മോട്ടോഴ്സിന്റെ ആഭ്യന്തര കാർ…
https://youtu.be/Uk6FHoQyTXwഓട്ടോണോമസ് കാറുകൾക്കായി ഫോൾഡബിൾ സ്റ്റിയറിംഗ് സിസ്റ്റവുമായി Hyundai Mobisസ്റ്റിയറിംഗ് വീൽ മടക്കി സൂക്ഷിക്കാൻ കഴിയുന്ന ഫോൾഡബിൾ സ്റ്റിയറിംഗ് സിസ്റ്റം വികസിപ്പിച്ചതായി Hyundai Mobis പ്രഖ്യാപിച്ചുഈ നൂതന സാങ്കേതികവിദ്യ…
ഇന്ത്യയിൽ sub-4 meter ഇലക്ട്രിക് SUVഅവതരിപ്പിക്കാൻ Hyundai പദ്ധതിയിടുന്നു.അടുത്ത 3 വർഷത്തിനുള്ളിൽ ഒരു മാസ് മാർക്കറ്റ് EV വിപണിയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു.Tata Nexon EV മാത്രമാണ് നിലവിൽ…
ടെസ്‌ലയുടെ ഇംപോർട്ട് ഡ്യൂട്ടി: മറുപടിയുമായി വിവിധ വാഹന നിർമാതാക്കൾ.ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കണമെന്ന ടെസ്‌ലയുടെ ആവശ്യത്തിലാണ് പ്രതികരണം.ഇലക്ട്രിക് വാഹനങ്ങൾക്ക് ഇംപോർട്ട് ഡ്യൂട്ടി കുറയ്ക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് Ola…
ഭാവിയുടെ വാഹനമായ പറക്കും Cadillac പുറത്തിറക്കി General Motors ജനറൽ മോട്ടോഴ്സിന്റെ ഫ്യൂച്ചറിസ്റ്റിക് വാഹനമാണ് ഫ്ലൈയിംഗ് Cadillac Vertical Take-off, Landing സാധ്യമാക്കുന്ന Drone- VTOL- ആണ്…
വാഹന വിൽപനയിൽ വർദ്ധനയുമായി പ്രമുഖ കമ്പനികൾ YoY 14% വളർച്ചയാണ് ഇൻഡസ്ട്രിയിൽ ഒക്ടോബറിൽ രേഖപ്പെടുത്തിയത് 26.5%, സെപ്റ്റംബറിലും 14.1% ഓഗസ്റ്റിലും വാഹന വിൽപന വർദ്ധിച്ചിരുന്നു ഉത്സവകാല വിൽപനയാണ്…
ഇന്ത്യയില്‍ ടോപ്പ് എക്സ്പോര്‍ട്ടര്‍ സ്ഥാനം തിരിച്ചുപിടിച്ച് Hyundai മോട്ടോര്‍ ഇന്ത്യ
ഇന്ത്യയില്‍ ടോപ്പ് എക്സ്പോര്‍ട്ടര്‍ സ്ഥാനം തിരിച്ചുപിടിച്ച് Hyundai മോട്ടോര്‍ ഇന്ത്യ. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ Ford ഇന്ത്യയായിരുന്നു ടോപ്പ് പാസഞ്ചര്‍ വെഹിക്കിള്‍ എക്സ്പോര്‍ട്ടര്‍. പുതിയ കോംപാക്ട് SUV…