Browsing: iam channel

ലോകത്ത് എവിടെയായലും ഫ്യൂച്ചറിസ്റ്റിക്കായ സംരംഭമോ സ്റ്റാർട്ടപ്പോ ഏതെന്ന് ചോദിച്ചാൽ അത് സ്പേസും കാർഷിക മേഖലയും ആണെന്നത് സംശയമില്ലാത്ത കാര്യമാണ്. അതുകൊണ്ടാണ് വലിയ ഇൻകം ഉണ്ടായിരുന്ന ഇൻവെസ്റ്റ്മെന്റ് ബാങ്കറിന്റെ…

മുന്‍നിര ഫയല്‍ ട്രാന്‍സ്ഫറിംഗ് സൈറ്റായ WeTransfer കേന്ദ്രം നിരോധിച്ചു. ലോക്ഡൗണ്‍ വന്നതോടെ വര്‍ക്ക് ഫ്രം ഹോമില്‍ ഏറെപ്പേര്‍ ആശ്രയിച്ചിരുന്നതാണ് WeTransfer. ഒറ്റ യൂസില്‍ 2 GB വരെ…

https://youtu.be/Z_jN1YsxW7I Paytm ലൂടെ പേമെന്റ് ട്രാന്‍സാക്ഷന്‍ നടത്തുമ്പോള്‍ ട്രാന്‍സാക്ഷന്‍ OTP എസ്എംഎസില്‍ വരും. പക്ഷെ OTP എസ്എംഎസ്സിന്റെ അവസാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.. എസ്എംഎസ് സ്‌നിപ്പെറ്റില്‍ OTP കാണാനാകില്ല. അതായത്…

https://youtu.be/D-T9JMRbf2o ടീച്ചിം ഗും ലേണിം ഗും ഓൺലൈനാകുന്ന കാലത്ത് വിദ്യാലയങ്ങൾ അതിവേ ഗം ഡിജിറ്റലൈസേഷന് വിധേയമാകുകയാണ്. ഓൺലൈൻ വെർച്വൽ ക്ലാസ്റൂമുകൾക്ക് മാത്രമല്ല, സ്കൂളുകളുടെ അഡ്മിനിസ്ട്രേഷനും മാനേജ്മെന്റിനും സഹായിക്കുകയാണ്…