Browsing: Idukki railway connectivity

അങ്കമാലി–ശബരി റെയിൽപാത പദ്ധതിക്കായി കേരള സർക്കാരുമായി ചേർന്ന് ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കുകയാണെന്ന് വ്യക്തമാക്കി റെയിൽവേ മന്ത്രാലയം. അങ്കമാലി–ശബരി റെയിൽപാത മരവിപ്പിച്ച നടപടി കേന്ദ്രസർക്കാർ അടുത്തിടെ പിൻവലിച്ചിരുന്നു.…