ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഇൻഡോർ യുഎസിലെ നാസ-കാൽടെക്കും സ്വീഡനിലെ ഗോഥൻബർഗ് സർവകലാശാലയുമായി ചേർന്ന് കുറഞ്ഞ ചെലവിൽ ഗവേഷണ ക്യാമറ വികസിപ്പിച്ചെടുത്തു. നാല് കെമിക്കൽ സ്പീഷീസുകളുടെ മൾട്ടിസ്പെക്ട്രൽ ഇമേജിംഗ് ഒറ്റ DSLR ക്യാമറ ഉപയോഗിച്ച് നൽകാൻ കഴിയുന്നതാണ്…