News Update 7 May 2026കാലിഫോർണിയയിൽ പുതിയ കേന്ദ്രം ആരംഭിച്ച് ഐഐടി മദ്രാസ്Updated:8 May 20261 Min ReadBy News Desk ഇന്ത്യയുടെ അത്യാധുനിക സാങ്കേതിക വിദ്യകൾ ആഗോളതലത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഐഐടി മദ്രാസ് ഗ്ലോബൽ റിസർച്ച് ഫൗണ്ടേഷൻ അമേരിക്കയിൽ തങ്ങളുടെ ആദ്യ കേന്ദ്രം തുറന്നു. കാലിഫോർണിയയിലെ മെൻലോ പാർക്കിലാണ്…