Instant 12 May 2023ഇൻഡ്യക്കെന്തിന് വിദേശ Apple?1 Min ReadBy News Desk കാശ്മീർ ആവശ്യപ്പെട്ടു, ആപ്പിൾ ഇറക്കുമതിക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി. വിഷമിക്കേണ്ട. വിലക്ക് ആപ്പിൾ മൊബൈൽ ഫോണിനല്ല, മറിച്ച് നല്ല മധുരമുള്ള ആപ്പിൾ ഫ്രൂട്ടിനാണ്. ഇൻഡ്യയിൽ വിളയുന്ന ആപ്പിളിന്റെ ഡിമാൻഡ് കുറയുന്നു…