ഇന്‍-ഫ്ളൈറ്റ് കണക്ടിവിറ്റി ലൈസന്‍സിനായി Jio ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്സിനെ സമീപിച്ചു. ലൈസന്‍സ് ലഭിച്ചാല്‍ ഡൊമസ്റ്റിക്,ഇന്റര്‍നാഷണല്‍ വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് Jio ഡാറ്റ ഉപയോഗിക്കാം. Ortus, Station Satcom തുടങ്ങിയ കമ്പനികളും…