Trending 7 December 2017പ്രകൃതിക്ഷോഭം മത്സ്യത്തൊഴിലാളികളെ അറിയിക്കാന്‍ ഐഎസ്ആര്‍ഒ1 Min ReadBy News Desk ഓഖി ചുഴിക്കാറ്റ് പോലുളള അപകടങ്ങള്‍ മത്സ്യത്തൊഴിലാളികളെ മുന്‍കൂട്ടി അറിയിക്കാന്‍ ഐഎസ്ആര്‍ഒ പ്രത്യേക ഉപകരണം വികസിപ്പിക്കുന്നു. ബോട്ടുകളിലും വളളങ്ങളിലും ഘടിപ്പിക്കുന്ന പ്രത്യേക നാവിക് ഉപകരണം കടലില്‍ 1500 കിലോമീറ്ററോളം…