News Update 9 July 2025ആകാശ് മിസൈൽ വേണ്ടെന്ന് ബ്രസീൽ1 Min ReadBy News Desk ഇന്ത്യയിൽനിന്ന് ആകാശ് വ്യോമപ്രതിരോധ സംവിധാനം വാങ്ങാനുള്ള ചർച്ചകളിൽ നിന്ന് പിൻവാങ്ങി ബ്രസീൽ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബ്രസീൽ സന്ദർശന വേളയിലാണ് ആകാശ് മിസൈലിന്റെ കാര്യത്തിൽ ബ്രസീലിന്റെ പുന:പരിശോധന.…