Browsing: India Government
https://youtu.be/99UKN_JbRnQസോളാർ മൊഡ്യൂൾ സപ്ലൈയിൽ സർക്കാരിന്റെ സ്വദേശിവത്കരണ നയത്തിൽ നിന്ന് നേട്ടം കൊയ്യാൻ കൂടുതൽ തദ്ദേശീയ സ്ഥാപനങ്ങൾഏപ്രിൽ 10 ന് ശേഷം ബിഡ് ചെയ്യുന്ന എല്ലാ സോളാർ പദ്ധതികളും…
2022 -ൽ ഇന്ത്യ കോവിഡ് വാക്സിൻ കയറ്റുമതി പുനരാരംഭിക്കുമെന്ന് വിദഗ്ധ സമിതി തലവൻ.ഇന്ത്യയിലെ പ്രതിരോധകുത്തിവെയ്പ്പ് പൂർണതയിലെത്തിയാൽ കയറ്റുമതി പുനരാരംഭിക്കും.ഏപ്രിലിൽ കേന്ദ്രസർക്കാർ വാക്സിൻ വിദേശ കയറ്റുമതി നിർത്തി വച്ചിരുന്നു.കോവിഡ്…
വെഹിക്കിൾസ്ക്രാപ്പേജ് പോളിസി എന്താണ്.കാര്യക്ഷമമല്ലാത്തതും മലീനികരണം സൃഷ്ടിക്കുന്നതുമായ വാഹനങ്ങൾ ഘട്ടം ഘട്ടമായി പൊളിച്ചു നീക്കുന്നതാണ് പദ്ധതിയാണിത്.മലിനീകരണമുക്തമായ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ഇതിലൂടെ സൃഷ്ടിക്കാനാകുമെന്ന് കരുതുന്നു.സ്ക്രാപ്പേജ് പോളിസി രാജ്യത്തെ ഓട്ടോ…
5 ലക്ഷം രൂപ വരെയുളള ബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുമായി DICGC നിയമ ഭേദഗതി.ഡിപ്പോസിറ്റ് ഇൻഷൂറൻസ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.ബാങ്കുകൾ തകർന്നാൽ 90…
യുവ ഇന്ത്യൻ എഴുത്തുകാർക്ക് പ്രോത്സാഹനവുമായി MyGov സംഘടിപ്പിക്കുന്ന ഓൺലൈൻ മത്സരം.പ്രധാനമന്ത്രിയുടെ Mentoring YUVA സ്കീമിന്റെ കീഴിലാണ് യുവ എഴുത്തുകാർക്കുള്ള ഓൺലൈൻ മത്സരം.nbtindia.gov.in, MyGov.in എന്നിവയിലൂടെയാണ് അഖിലേന്ത്യാടിസ്ഥാനത്തിൽ മത്സരം…
രാജ്യത്ത് ഡിജിറ്റൽ കറൻസിയ്ക്കായി സാധ്യതാപഠനം.Central Bank Digital Currency ഘട്ടം ഘട്ടമായി അവതരിപ്പിക്കുമെന്ന് RBI ഡെപ്യൂട്ടി ഗവർണർ T Rabi Sankar.CBDC അവതരിപ്പിക്കുന്നതിലെ ഗുണദോഷങ്ങൾ റിസർവ് ബാങ്ക്…
Stand Up India Scheme 2025 ലേക്ക് ദീർഘിപ്പിച്ച് കേന്ദ്രസർക്കാർ.സ്റ്റാൻഡ് അപ്പ് ഇന്ത്യ സ്കീമിന്റെ കാലാവധി 2025 വരെ നീട്ടിയതായി കേന്ദ്രം ലോക്സഭയിൽ അറിയിച്ചു.കാർഷിക മേഖലയുമായി ബന്ധപ്പെട്ട…
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉള്‍പ്പടെ ചൈനീസ് നിക്ഷേപത്തിന് ഇനി കേന്ദ്ര അനുമതി വേണം
ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപിക്കുന്നതിനും ഇന്ത്യന്‍ കമ്പനികളെ അക്വയര്‍ ചെയ്യുന്നതിലും കേന്ദ്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ത്യന്‍ കമ്പനികളിലെ ചൈനീസ് നിക്ഷേപത്തിന് ഇനി കേന്ദ സര്‍ക്കാരിന്റെ മുന്‍കൂര്‍…