News Update 27 June 2025ഫോക്സ്കോൺ ചൈന വിട്ട് ഇന്ത്യയിലേക്ക്1 Min ReadBy News Desk ഐ ഫോൺ നിർമ്മാതാക്കളായ ഫോക്സ്കോൺ ഇന്ത്യയിലും യുഎസ്സിലുമായി 18 ലക്ഷം കോടിയോളം നിക്ഷേപിക്കും. ചൈനയിൽ നിന്ന് ഫാക്ടറികൾ മാറ്റുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലേക്ക് ഫോക്സ്കോൺ ശ്രദ്ധ വെക്കുന്നത്. നിക്ഷേപം…