News Update 8 May 202552 ചാര ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇന്ത്യ1 Min ReadBy News Desk ബഹിരാകാശ നിരീക്ഷണ ശേഷി വർധിപ്പിക്കുന്നതിനായി 52 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ വിന്യസിക്കാൻ ഇന്ത്യ. സ്വകാര്യ മേഖലയുടെയും സംരംഭങ്ങളുടെയും പങ്കാളിത്തത്തോടെയുള്ള പദ്ധതി അടുത്ത അഞ്ച് വർഷത്തിനുള്ളിലാണ് നടപ്പാക്കുക. രാജ്യത്തിന്റെ പ്രതിരോധ…