News Update 9 April 2026ഇന്ത്യ-തുർക്കി ബന്ധത്തിൽ മഞ്ഞുരുകുന്നുUpdated:9 April 20261 Min ReadBy News Desk ഇന്ത്യയും തുർക്കിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ സൂചനകൾ നൽകി ഇരുരാജ്യങ്ങളും തമ്മിൽ വിദേശകാര്യ ഓഫീസ് കൺസൾട്ടേഷൻസ് (FoC) നടത്തി. കഴിഞ്ഞ വർഷത്തെ ഇന്ത്യ-പാക് സംഘർഷത്തെത്തുടർന്ന് ഉലഞ്ഞ…