News Update 8 March 2025താരിഫിൽ ഇന്ത്യയെ വീണ്ടും വിമർശിച്ച് ട്രംപ്1 Min ReadBy News Desk താരിഫിൽ ഇന്ത്യയ്ക്കെതിരെ വീണ്ടും വിമർശനവും പരിഹാസവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ തീരുവ കുറയ്ക്കാൻ സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു. ഏറ്റവും അധികം ഇറക്കുമതി തീരുവ ചുമത്തുന്ന…