Browsing: India

ടാറ്റ ഗ്രൂപ്പിന്റെ ഓഹരി സ്വന്തമാക്കാൻ നീക്കം നടത്തി മുകേഷ് അംബാനിയുടെ റിലയൻസ്. വാൾട്ട് ഡിസ്നി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടാറ്റാ പ്ലേയുടെ 29.8% ഓഹരിയാണ് റിലയൻസ് സ്വന്തമാക്കാൻ ലക്ഷ്യമിടുന്നത്…

യൂബർ ടെക്നോളജീസുമായി പങ്കാളിത്തതിന് ടാറ്റാ ഗ്രൂപ്പ് (Tata Group). ടാറ്റയുടെ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ എൻഗേജ്മെന്റും ട്രാഫിക് വോള്യവും വർധിപ്പിക്കാനാണ് ടാറ്റ, യൂബറുമായി പങ്കാളിത്തതിന് ലക്ഷ്യം വെക്കുന്നത്.…

സ്ക്രീനിൽ നസ്‌ലിനും മമിതാ ബൈജുവും തകർത്തഭിനയിച്ചപ്പോൾ തിയേറ്ററിൽ പ്രേക്ഷകർ ചിരിച്ചു മറഞ്ഞു, ബോക്സ് ഓഫീസിൽ കോടികളുമെത്തി. ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു ആദ്യ ഞായറാഴ്ച തന്നെ…

ലോകത്തിൽ ആദ്യമായി ഗ്രീൻ ഹൈഡ്രജൻ ഉല്പാദന  പ്ലാന്റ് സ്ഥാപിക്കുന്ന വിമാനത്താവളമായി  മാറുകയാണ്  സിയാൽ. സിയാലിന്റെ സൗരോർജ പ്ലാന്റുകളിൽ നിന്നുള്ള വൈദ്യുതോർജം ഉപയോഗിച്ച്   ബി.പി.സി.എല്ലിന്റെ സാങ്കേതിക സഹായത്തോടെ…

രാജ്യത്തെ വീടുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിന് പിഎം സൂര്യ ഘർ; മുഫ്ത് ബിജ്ലി യോജന സ്കീലേക്ക് കേന്ദ്രം 75,000 കോടി രൂപ നീക്കിവെക്കും. 1 കോടി വീടുകൾക്ക്…

ഇന്ത്യൻ നഗരങ്ങളിലെ എയർ ട്രാഫിക്കിൽ വിപ്ലവം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് മാരുതി സുസുക്കി. ഏറ്റവും പുതിയ സംരംഭമായ ഇലക്ട്രിക് എയർ കോപ്റ്ററുകളുമായി ആകാശത്തേക്ക് കുതിക്കാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി.…

അബുദാബിയിലെ ആദ്യത്തെ ബിഎപിഎസ് (BAPS-ബാപ്സ്) ഹിന്ദു മന്ദിർ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പുരോഹിതരുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി ക്ഷേത്രത്തിൽ പ്രാർഥന നടത്തി. അബുദാബിയിൽ വലിയ ആഘോഷത്തോടെയാണ്…

ദുബായിൽ സിബിഎസ്ഇ ഓഫീസ് തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അബുദാബി ഷെയ്ഖ് സെയിദ് സ്റ്റേഡിയത്തിൽ അഹ്‌ലൻ മോദി പരിപാടിയിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.…

20 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ മൂല്യമുള്ള ആദ്യത്തെ ഇന്ത്യൻ കമ്പനി എന്ന നേട്ടം സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ്. മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി…

സ്റ്റാർട്ടപ്പുകൾക്കും യുവസംരംഭകർക്കും വളരാനുള്ള മാർഗനിർദേശവും സാഹചര്യവും ഒരുക്കി പെരിന്തൽമണ്ണയിൽ സ്കെയിൽ അപ്പ് വില്ലേജ് വരുന്നു. ബിസിനസ് രംഗത്തെ 27 പ്രമുഖരാണ് പെരിന്തൽമണ്ണ ആസ്ഥാനമായുള്ള സ്കെയിൽ അപ്പ് വില്ലേജ്…