Browsing: India

പുരുഷന്മാരുടെ വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിനായി കണ്ടന്റ് ടു കൊമേഴ്സ് യൂണികോൺ ഗുഡ് ഗ്ലാം ഗ്രൂപ്പിനൊപ്പം സംയുക്ത സംരംഭവുമായി ബോളിവുഡ് താരം അക്ഷയ് കുമാർ. അടുത്ത ആറ്…

ഫിനാൻഷ്യൽ രംഗത്ത് ലുലു | ഇന്ത്യയിൽ പുതിയതായി 10 ശാഖകൾ. ആഗോള തലത്തിൽ 277 ശാഖകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്  സാമ്പത്തിക രംഗത്ത് രാജ്യത്തെ തന്നെ വളർന്നുകൊണ്ടിരിക്കുന്ന…

പെർമനന്റ് അക്കൗണ്ട് നമ്പർ-PAN- ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സർക്കാർ 2023 ജൂൺ 30 വരെ നീട്ടി. നേരത്തെ 2023 മാർച്ച് 31-നകം പാൻ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് ആദായനികുതി…

ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പ് തയാറാക്കിയ രാജ്യത്തെ ശക്തരായ 100 പേരുടെ പട്ടികയില്‍ മലയാളി സാന്നിധ്യമായി ആകെ നാല് പേർ. അതിൽ മലയാളി വ്യവസായിയായി 98-ആം സ്ഥാനത്ത് വന്നത് ലുലു ഗ്രൂപ്പ്…

ലോകത്തിലെ ആദ്യത്തെ 3D പ്രിന്റഡ് ചീസ് കേക്ക് സൃഷ്ടിച്ച് ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ. ഏഴ് ചേരുവകൾ മാത്രം ഉപയോഗിച്ചു 3D പ്രിന്റഡ് ഡെസേർട്ട്  ഉണ്ടാക്കാൻ 30 മിനിറ്റ് എടുത്തു. NPJ സയൻസ് ഓഫ് ഫുഡ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 3D പ്രിന്റിംഗ്…

ഇന്ത്യൻ സംരംഭക വിപണിയിലേക്ക്‌ ഓസ്‌ട്രേലിയൻ സ്റ്റാർട്ടപ്പുകളുടെ സാന്നിധ്യം ഉറപ്പാക്കുകയാണ് ഇന്ത്യയിലെ രണ്ടാം സിലിക്കോൺ വാലി എന്നറിയപ്പെടുന്ന ഹൈദരാബാദ്. ഇപ്പോളിതാ ഇരു രാജ്യങ്ങളിലെയും സ്റ്റാർട്ടപ്പുകൾക്ക് അതിർത്തി കടന്നുള്ള അവസരങ്ങൾ…

രാജ്യത്ത് വിവിധ നഗരങ്ങളിലായി 50 പുതിയ സ്റ്റോറുകൾ തുറന്ന് ഭവിഷ് അഗർവാളിന്റെ ഒല ഇലക്ട്രിക്. ഒറ്റദിവസം കൊണ്ടാണ് 50 എക്സ്പീരിയൻസ് സ്റ്റോറുകൾ ഒല തുറന്നത്. വിശാഖപട്ടണം, ജെപി…

ഇന്ത്യയിലെ ഏറ്റവും വലിയ ടെക്- ഇന്‍ഫ്രാ എക്സ്പോ ആയ കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോ-2023 ല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ് യുഎം) കീഴിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ശ്രദ്ധേയ നേട്ടം. സ്റ്റാര്‍ട്ടപ്പ്…

ഒരു ലക്ഷം സംരംഭകരെ ലക്ഷ്യമിട്ട കേരളത്തിലിപ്പോൾ 30000  പേര് കൂടി അധികമായി സംരംഭകരായി എന്നാണ് സർക്കാരിന്റെ കണക്ക്. ഇതിലെത്ര സംരംഭങ്ങൾക്ക് പിടിച്ചു നില്ക്കാൻ കഴിയും. അതാണ് ചോദ്യം.…

യൂറോപ്യൻ ഷോർട്ട്‌സീ ഷിപ്പിംഗ് വിപണിയിലേക്ക് അഭിമാനത്തോടെ പ്രവേശിച്ചിരിക്കുകയാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് CSL. ജർമ്മൻ ഷിപ്പിംഗ് കമ്പനിയായ എച്ച്എസ് ഷിഫാർട്ട്സ് groupiനായി(HS Schiffahrts Gruppe ) കൊച്ചിൻ ഷിപ്പ്‌യാർഡ്…