Browsing: India

പുതിയ സ്റ്റാർട്ടപ്പ് നയം 2022 ആരംഭിക്കാൻ കർണ്ണാടക സർക്കാർ. 100 കോടി രൂപയുടെ വെഞ്ച്വർ ഫണ്ട് ഉൾപ്പെടെയുള്ള പ്രോത്സാഹനങ്ങൾ നൽകി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 25,000 സ്റ്റാർട്ടപ്പുകളെ…

പുതിയ സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് പ്രമുഖ കൺസ്യൂമർ ഇലക്ടോണിക്സ് ബ്രാൻഡായ ബോട്ട് ( boAT). ബ്ലൂടൂത്ത് കോളിംഗ് ഉൾപ്പെടെയുള്ള നിരവധി ഫീച്ചറുകൾ boAT Wave Electra വാഗ്ദാനം ചെയ്യുന്നു.…

തമിഴ്നാടിനെ ഇന്ത്യയിലെ നമ്പർ വൺ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാക്കുമെന്ന് തമിഴ്നാട് സ്റ്റാർട്ടപ്പ് മിഷൻ സിഇഒയും എംഡിയുമായ Shivaraj Ramanathan. ലോകത്തെ 10 മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ഒന്നായി തമിഴ്നാടിനെ…

ഫെലോഷിപ്പ് നേട്ടത്തിൽ ജെൻ റോബോട്ടിക്സ് അദാനി ഗ്രൂപ്പ് ഫെലോഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട് മലയാളി സ്റ്റാർട്ടപ്പ് ജെൻ റോബോട്ടിക്സ്. തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത…

ലെഡിന് പകരം ചെമ്പ് സൗരോർജ്ജ കോശങ്ങളിലെ ലെഡിന് പകരം ചെമ്പ് ഉപയോഗിക്കുന്നതിനുള്ള രീതി വികസിപ്പിച്ചെടുത്ത് കേരള സർവകലാശാലയിലെ  ഗവേഷകർ. യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ മോഡുലാർ തിൻ ഫിലിം…

ലോകത്തിലെ ഏറ്റവും മികച്ച പാചകരീതികളുടെ (Cuisine) പട്ടികയിൽ അഞ്ചാമതായി ഇന്ത്യൻ പാചകരീതി (Cuisine). തീൻമേശയിലെ വൈവിധ്യം ചേരുവകൾ, വിഭവങ്ങൾ, പാനീയങ്ങൾ എന്നിവയ്ക്കായുള്ള പ്രേക്ഷക വോട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ് റാങ്കിംഗ്.…

ആഗോള തലത്തിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് ഇലക്ട്രിക് വാഹന ഇൻഫ്രാസ്ട്രക്ച്ചറും, സാങ്കേതികവിദ്യയും. ഇന്ത്യൻ വാഹനവ്യവസായത്തിലും ഈ മാറ്റങ്ങൾ വളരെ ക‍ൃത്യമായിത്തന്നെ പ്രതിഫലിപ്പിക്കപ്പെടുന്നുണ്ട് . രാജ്യത്തെ ഇലക്ട്രിക്ക് വാഹന…

പ്ലാസ്റ്റിക് നിരോധനത്തോടെ സ്റ്റാറായ ഒരു പഴയ സാധനമുണ്ട്. സഞ്ചി! ആ സഞ്ചിയെ ബ്രാൻഡ് ചെയ്തിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ സഫർ. ഐ.ടി മേഖലയിൽ നിന്നും, സംരംഭത്തിലേക്ക് കടന്ന ഈ ചെറുപ്പക്കാരന്റെ…

ബാറ്ററി സെല്ലുകളുടെ വില ആഗോളതലത്തിൽ കുതിച്ചുയരുന്നത് കാരണം പല ഇലക്ട്രിക് വെഹിക്കിൾ (EV) നിർമ്മാതാക്കളും വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ആലോചിക്കുന്നു. 5 മുതൽ 7 ശതമാനം വില…

ജനുവരി അവസാനത്തോടെ ഡ്രൈവിംഗ്, ലൈസൻസ് ടെസ്റ്റുകൾ പൂർണമായും ഓട്ടോമേറ്റഡ് ആക്കാൻ ഡൽഹി. ഡൽഹിയിലെ 13 ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകളിൽ, 12 എണ്ണവും നിലവിൽ ഓട്ടോമാറ്റിക് ആയി മാറ്റിക്കഴിഞ്ഞു.…