Browsing: India
നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ? അനുവാദമില്ലാതെ മറ്റാരെങ്കിലും നിങ്ങളുടെ വാട്ട്സാപ്പ് ഉപയോഗിക്കുന്നതായി സംശയിക്കുന്നുണ്ടോ? എന്നാൽ കേട്ടോളൂ, നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ടിനെ ഹാക്കിംഗിൽ നിന്ന് സംരക്ഷിക്കാൻ ചില…
രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറി. വ്യോമസേനയുടെ ജോധ്പൂർ എയർ ബേസിൽ നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്,…
പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബർ ദുബായിയിലെ ആസ്റ്റർ മൻഖൂൽ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയാണ് അന്ത്യം, എണ്‍പത് വയസായിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെ…
സ്റ്റാർട്ടപ്പുകളുടെ വളർച്ചാ മാനദണ്ഡങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സ്കെയിലബിലിറ്റി. എന്നാൽ, ബിസിനസ്സ് സ്കെയിലിംഗിന് അതിന്റേതായ വെല്ലുവിളികളുമുണ്ട്. ആശയവും ആസൂത്രണവും ലളിതമായി തോന്നുമെങ്കിലും, പല തടസ്സങ്ങളും നിറഞ്ഞതാണ് സ്റ്റാർട്ടപ്പ് സ്കെയിലിംഗ്…
IMEI നമ്പർ രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്രംകരിഞ്ചന്ത, വ്യാജ IMEI നമ്പർ, ഫോൺ മോഷണം, ഫോൺ കൃത്രിമം എന്നിവ ഇന്ത്യയിലെ മൊബൈൽ വ്യവസായം നേരിടുന്ന വെല്ലുവിളികളാണ്. ഈ പ്രശ്‌നങ്ങൾ…
പുതിയ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പൗരന്മാരുടെ അവകാശങ്ങൾ പവിത്രമാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഉപയോക്താക്കൾ പങ്കിടുന്ന കോളുകൾ,…
രാജ്യത്ത് ഇനി 5G സേവനങ്ങളും. 5G ടെലികോം സേവനങ്ങളുടെ ഔപചാരിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ലോകത്തെ സാങ്കേതിക വിപ്ലവത്തിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന്…
IIM കോഴിക്കോടിന്റെ (IIMK LIVE) സംരംഭകത്വ പ്രോത്സാഹന പരിപാടിയായ ലൈവ് ഇന്നൊവേഷൻ ഫെലോഷിപ്പിന് (LIFE) അപേക്ഷ ക്ഷണിക്കുന്നു. ഇന്നവേഷൻ അടിസ്ഥാനമാക്കിയ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്നതാണ് ലൈഫ് പ്രോഗ്രാമിന്റെ…
സെപ്റ്റംബർ ക്വാർട്ടറിൽ വില്പനയിൽ രാജ്യത്ത് റെക്കോർഡ് നേട്ടവുമായി ആപ്പിൾ ഇന്ത്യയിൽ ഐഫോൺ വിൽപ്പനയിൽ ആപ്പിൾ എക്കാലത്തെയും ഉയർന്ന വരുമാനം രേഖപ്പെടുത്തിയതായി CEO Tim Cook പ്രഖ്യാപിച്ചു. സെപ്റ്റംബർ…
പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറാൻ തയ്യാറെടുക്കുകയാണ് ഇന്ത്യൻ റെയിൽവേ. രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി റെയിൽവേ മന്ത്രാലയം ചരക്ക് കൊണ്ടുപോകുന്നതിന് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. നവംബർ…