Browsing: India
2020 അവസാനത്തോടെ രാജ്യത്ത് 639 Mn ഇന്റര്‍നെറ്റ് യൂസേഴ്‌സുണ്ടാകും നിലവില്‍ അത് 574 Mn ആണ് 2019നേക്കാള്‍ 24 % വളര്‍ച്ചയാണിത് ICUBETM റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്…
കോവിഡ് ടെസ്റ്റിനുള്ള ബസ് സര്‍വ്വീസ് തുടങ്ങി IIT അലൂമ്‌നി കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് തുടങ്ങിയത് നഗര പ്രദേശങ്ങളില്‍ വേഗത്തില്‍ ടെസ്റ്റ് നടത്താനാകും തദ്ദേശീയമായ Kodoy Technology ബസില്‍ സജ്ജീകരിച്ചിരിക്കുന്നു…
ഇന്ത്യന്‍ ഏവിയേഷന്‍ മേഖലയുടെ നഷ്ടം 6000 കോടി വരെ ലോക്ഡൗണില്‍ ഒരുദിവസത്തെ നഷ്ടം 90 കോടി വരെ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ICRA റിപ്പോര്‍ട്ടാണിത് മാര്‍ച്ച് 21…
BMW ഇന്ത്യയിലെ പ്രൊഡക്ഷന്‍ പുനരാരംഭിച്ചു ചെന്നൈ പ്ലാന്റിലെ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത് തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാകും പ്രവര്‍ത്തനം BMW, MINI, BMW Motorrad ഡീലര്‍ഷിപ്പുകളും പുനരാരംഭിക്കും BMW…
ഏപ്രിലിലെ സാലറി ഭാഗികമായേ നല്‍കാനാവൂ ട്രേഡേഴ്‌സ് കോണ്‍ഫഡറേഷന്‍ Commerce and Industry മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് കത്തെഴുതി ജീവനക്കാര്‍ക്ക് ശമ്പളത്തിന്റെ ഒരുഭാഗം മാത്രമേ നല്‍കാനാകൂ രാജ്യത്തെ ട്രേഡിംഗ്…
WhatsApp Pay മെയ് അവസാനത്തോടെ ഇന്ത്യയില്‍ ഇതോടെ വാട്സാപ്പിലൂടെ ഡിജിറ്റല്‍ പേയ്മെന്റ് നടത്താനാകും HDFC, ICICI, Axis Bank എന്നിവയുടെ സഹകരണത്തോടെയാണിത് UPI enabled ആയ കൂടുതല്‍…
ക്വാണ്ടം കമ്പ്യൂട്ടിംഗ് ടെക്നോളജി വികസിപ്പിക്കാന്‍ IBM Archer materials എന്ന ഓസ്‌ട്രേലിയന്‍ കമ്പനിയുമായി IBM ധാരണയിലെത്തി IBM Q network അംഗമാണ് Archer materials 12 CQ…
Many leading Indian banks offer doorstep banking facility post lockdown. SBI, HDFC Bank, ICICI Bank, Axis Bank, IndusInd Bank and…
ടീച്ചിം ഗും ലേണിം ഗും ഓൺലൈനാകുന്ന കാലത്ത് വിദ്യാലയങ്ങൾ അതിവേ ഗം ഡിജിറ്റലൈസേഷന് വിധേയമാകുകയാണ്. ഓൺലൈൻ വെർച്വൽ ക്ലാസ്റൂമുകൾക്ക് മാത്രമല്ല, സ്കൂളുകളുടെ അഡ്മിനിസ്ട്രേഷനും മാനേജ്മെന്റിനും സഹായിക്കുകയാണ് കേരളത്തിൽ…
9 കോടി ആളുകള്‍ Aarogya Setu ആപ്പ് ഡൗണ്‍ലോഡ് ചെയ്തതായി നീതി ആയോഗ് ആപ്പ് നിരന്തരം അപ്ഡേറ്റഡ് ആണെന്നും നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് കൊറോണ…