Browsing: India

മാധ്യമമേഖലയില്‍ ഡിജിറ്റല്‍ ടെക്‌നോളജീസ് ഡിസ്‌റപ്ടീവാകുകയാണെന്ന് സീനിയര്‍ ജേര്‍ണലിസ്റ്റും എഴുത്തുകാരിയുമായ സാഗരിക ഘോഷ്. ഡിജിറ്റല്‍ സ്‌പെയ്‌സില്‍ നല്ല ജേര്‍ണലിസം സംഭവിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുളള പ്ലാറ്റ്‌ഫോമുകളില്‍ ധാരാളം ആക്ടിവിറ്റികള്‍…

ഫ്രാന്‍സുമായി 4500 കോടി രൂപയുടെ മെഗാ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഡീലുമായി ഇന്ത്യ. ഫ്രാന്‍സ് ആസ്ഥാനമായ European Information Technology Corporation- Atos മായിട്ടാണ് കരാര്‍ ഒപ്പുവെച്ചത്

വിദേശസാന്നിധ്യം ശക്തമാക്കാന്‍ Royal Enfield. ഇതിന്റെ ഭാഗമായി തായ്‌ലന്‍ഡില്‍ പുതിയ Subsdiary തുടങ്ങും. Royal Enfield അടുത്തിടെ ബ്രസീലിലും subsidiary ഓപ്പണ്‍ ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്നും 51…

ചെന്നൈയിലെത്തുന്നവര്‍ അണ്ണാദുരെ എന്ന ചെറുപ്പക്കാരന്റെ ഓട്ടോയില്‍ കയറിയാല്‍ ആദ്യമൊന്ന് അമ്പരക്കും. സഞ്ചാരികള്‍ക്കായി ന്യൂസ് പേപ്പറും ടിവിയും മുതല്‍ വൈഫൈയും ലാപ്‌ടോപ്പും സൈ്വപ്പിങ് മെഷീനും അലക്‌സയും വരെ ഒരു…

IBM ല്‍ നിന്നും സോഫ്റ്റ്‌വെയര്‍ അസറ്റുകള്‍ ഏറ്റെടുത്ത് HCL. 1.80 ബില്യന്‍ ഡോളറിന്റെ ഇടപാട് 2019 പകുതിയോടെ പൂര്‍ത്തിയാകും. ഏഴോളം സോഫ്റ്റ്‌വെയര്‍ അസറ്റുകളാണ് HCL സ്വന്തമാക്കുക. റീട്ടെയ്ല്‍,…

ഗ്രാമീണ മേഖലകളിലേക്കുള്ള ഇന്റര്‍നെറ്റ് വ്യാപനം വര്‍ധിച്ചതോടെ രാജ്യത്തെ റൂറല്‍ ഏരിയകളില്‍ വിപണനത്തിന്റെ പുതിയ സാധ്യതകളും തുറക്കപ്പെടുകയാണ്. ഇ- കൊമേഴ്സ് കമ്പനികള്‍ക്ക് വളര്‍ച്ചയുടെ വലിയ സാധ്യതകളാണ് ഇതിലൂടെ ഉണ്ടാകുക.…

ഇന്ത്യയില്‍ സാലറി ഫീച്ചറുമായി Linkedin. യുഎസ് ബേസ്ഡ് പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്‌ഫോമാണ്.ടോപ്പ പെയിങ് കമ്പനികളെക്കുറിച്ചും ഇന്‍ഡസ്ട്രിയിലെ സാലറി ട്രെന്‍ഡും അറിയാം. ഇന്ത്യയിലെ കോംപെറ്റിറ്റീവ് ജോബ് മാര്‍ക്കറ്റില്‍…

അര്‍പ്പിത ഗണേഷ്, സ്റ്റാര്‍ട്ടപ്പ് രംഗത്ത് ഒരു റിയല്‍ ടാബു. സ്ത്രീ സത്വത്തെ ആവിഷ്‌കരിക്കാന്‍ മാത്രമായി സ്റ്റാര്‍ട്ടപ്പ് കണ്ടെത്തിയ ബോള്‍ഡ് വുമണ്‍ എന്‍ട്രപ്രണര്‍. ഇന്ത്യന്‍ സ്ത്രീകളുടെ സ്വന്തം ബ്രാക്യൂന്‍.…

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് കൊച്ചി മേക്കര്‍ വില്ലേജില്‍ സെമിനാര്‍ സംഘടിപ്പിച്ചു . TCS IRCS ഗ്ലോബല്‍ ഹെഡ്ഡ് ഡോ. റോഷി ജോണ്‍, IBM (India) സീനിയര്‍ ആര്‍ക്കിടെക്ട്…