News Update 1 July 2026ട്രെയിനുകളുടെ സമയകൃത്യത നിരീക്ഷിക്കാൻ ആപ്പ്1 Min ReadBy News Desk ട്രെയിനുകളുടെ സമയകൃത്യത തത്സമയം നിരീക്ഷിക്കുന്നതിനും സർവീസുകളിലെ വൈകൽ ഒഴിവാക്കുന്നതിനുമായി ഇന്ത്യൻ റെയിൽവേ തങ്ങളുടെ ആദ്യ ഇന്റേർണൽ ആപ്ലിക്കേഷനായ ‘പങ്ച്വാലിറ്റി ബി.സെഡ്.എ’ (Punctuality BZA) പുറത്തിറക്കി. സൗത്ത് കോസ്റ്റ്…