ഹൈദരാബാദ് കേന്ദ്രമായ സ്റ്റാര്‍ട്ടപ്പിന് 1.6 കോടി ഡോളര്‍ ഫണ്ടിംഗ്.മൊബൈല്‍ ആപ്പ് ഡവലപ്പ്‌മെന്റിന് വേണ്ടിയുള്ള ടെക്‌നോളജിസൊല്യൂഷന്‍ പ്രൊവൈഡറായ Innovapptive സ്റ്റാര്‍ട്ടപ്പിനാണ് ഫണ്ടിംഗ്.ടെക്‌നോളജി ഡവലപ്പ്‌മെന്റിന് വേണ്ടി ഇന്‍ഡസ്ട്രിയല്‍ കമ്പനികള്‍ക്കും എംപ്ലോയീസിനും…