Browsing: innovation

samsung finance+ സര്‍വീസുകള്‍ ഇനി വീട്ടിലെത്തും ഡിജിറ്റലായി പണം കടം നല്‍കുന്ന പ്ലാറ്റ്ഫോമാണിത് ഗാലക്സി ബ്രാന്‍ഡ് കസ്റ്റമേഴ്സിന് സാമ്പത്തിക സഹായം നല്‍കുന്ന പ്ലാറ്റ്ഫോം സാംസങ്ങിന്റെ ബെംഗലൂരുവിലുള്ള റിസര്‍ച്ച്…

കോവിഡ് വിവരങ്ങളറിയാന്‍ സുരക്ഷിതം’ aarogya setu’ എന്ന് കേന്ദ്രം പോസിറ്റീവ് ആകുന്ന ആളുകളുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നു നിശ്ചിത കാലയളവിനു ശേഷം ഇവ ഡിലീറ്റ് ചെയ്യും ആപ്പ്…

സ്ത്രീ പങ്കാളിത്തത്തോടെയുള്ള ടാക്‌സി സര്‍വ്വീസ്, ഷീ ടാക്സി കേരളത്തിലുടനീളം വീണ്ടും ഓടിത്തുടങ്ങി. ജെന്‍ഡര്‍ പാര്‍ക്ക്, ഷീ ടാക്സി ഓണേഴ്സ് & ഡ്രൈവേഴ്സ് ഫെഡറേഷന്‍, ഗ്ലോബല്‍ ട്രാക്ക് ടെക്നോളജീസ്…

കോവിഡിന് ശേഷം കൂടുതല്‍ പേര്‍ ഡിജിറ്റല്‍ പേയ്മെന്റ് ഉപയോഗിക്കും ഇപ്പോള്‍ 75% ഇന്ത്യക്കാര്‍ ഡിജിറ്റല്‍ പേയ്മെന്റ് ഉപയോഗിക്കുന്നു ചൈനയില്‍ 63%, ഇറ്റലി 19% എന്നിങ്ങനെയാണ് കണക്കുകള്‍ കോവിഡ്…

പോര്‍ട്ടബിള്‍ ഐസൊലേഷന്‍ ആശുപത്രിയുമായി ഓസ്‌ട്രേലിയ humanihuts florey ഹോസ്പിറ്റലിന് മികച്ച പ്രതികരണം ഫ്രഞ്ച് കമ്പനി utilis internationalമായി ചേര്‍ന്നാണ് ഡിസൈന്‍ കര, വ്യോമ, നാവിക മാര്‍ഗം ആശുപത്രി…

സംരംഭം ആരംഭിക്കണമെങ്കില്‍ ലോണ്‍ എന്നത് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ ലോണ്‍ സ്‌കീമുകളും ഇന്നുണ്ട്. കൊറോണ പ്രതിസന്ധി കഴിയുമ്പോള്‍ സംരംഭക ലോണിനായി ഒട്ടേറെ ആളുകള്‍ ബാങ്കിനെ…

റോബോട്ട് ഡോഗുകളെ പാര്‍ക്കില്‍ ഇറക്കി സിംഗപ്പൂര്‍ boston dynamics എന്ന കമ്പനി നിര്‍മ്മിച്ച spot robot ആണിത് സിംഗപ്പൂര്‍ സര്‍ക്കാര്‍ ഏജന്‍സി govtech ആണ് ഇക്കാര്യം അറിയിച്ചത്…

2020 അവസാനത്തോടെ രാജ്യത്ത് 639 Mn ഇന്റര്‍നെറ്റ് യൂസേഴ്‌സുണ്ടാകും നിലവില്‍ അത് 574 Mn ആണ് 2019നേക്കാള്‍ 24 % വളര്‍ച്ചയാണിത് ICUBETM റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്…

കോവിഡ് ടെസ്റ്റിനുള്ള ബസ് സര്‍വ്വീസ് തുടങ്ങി IIT അലൂമ്‌നി കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് തുടങ്ങിയത് നഗര പ്രദേശങ്ങളില്‍ വേഗത്തില്‍ ടെസ്റ്റ് നടത്താനാകും തദ്ദേശീയമായ Kodoy Technology ബസില്‍ സജ്ജീകരിച്ചിരിക്കുന്നു…

കൊറോണ സംബന്ധിച്ച വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാം ഇതിനുള്ള ചാറ്റ് ബോട്ടുമായി Whats App International Fact-Checking Network വാട്ട്‌സ്ആപ്പുമായി സഹകരിക്കും +1 72 72 91 2606…