Browsing: innovation
24000 ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ വഴി വിവരച്ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട് google fire base വഴിയാണ് വിവരച്ചോര്‍ച്ച ഉണ്ടായത് മൊബൈല്‍ നമ്പറുകളും പാസ് വേര്‍ഡുകളുമുള്‍പ്പടെ ചോര്‍ന്നു compatitech.com എന്ന റിസര്‍ച്ച്…
ലോകത്തെ ആദ്യ ട്രില്യണയറാകാന്‍ Amazon സ്ഥാപകന്‍ Jeff Bezos ഫോബ്‌സ് ലിസ്റ്റില്‍ ധനികരുടെ പട്ടികയില്‍ ഒന്നാമതാണ് Jeff Bezos അദ്ദേഹത്തിന്റെ ആസ്തി 131 Bn ഡോളറില്‍ നിന്നും…
samsung finance+ സര്‍വീസുകള്‍ ഇനി വീട്ടിലെത്തും ഡിജിറ്റലായി പണം കടം നല്‍കുന്ന പ്ലാറ്റ്ഫോമാണിത് ഗാലക്സി ബ്രാന്‍ഡ് കസ്റ്റമേഴ്സിന് സാമ്പത്തിക സഹായം നല്‍കുന്ന പ്ലാറ്റ്ഫോം സാംസങ്ങിന്റെ ബെംഗലൂരുവിലുള്ള റിസര്‍ച്ച്…
കോവിഡ് വിവരങ്ങളറിയാന്‍ സുരക്ഷിതം’ aarogya setu’ എന്ന് കേന്ദ്രം പോസിറ്റീവ് ആകുന്ന ആളുകളുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നു നിശ്ചിത കാലയളവിനു ശേഷം ഇവ ഡിലീറ്റ് ചെയ്യും ആപ്പ്…
സ്ത്രീ പങ്കാളിത്തത്തോടെയുള്ള ടാക്‌സി സര്‍വ്വീസ്, ഷീ ടാക്സി കേരളത്തിലുടനീളം വീണ്ടും ഓടിത്തുടങ്ങി. ജെന്‍ഡര്‍ പാര്‍ക്ക്, ഷീ ടാക്സി ഓണേഴ്സ് & ഡ്രൈവേഴ്സ് ഫെഡറേഷന്‍, ഗ്ലോബല്‍ ട്രാക്ക് ടെക്നോളജീസ്…
കോവിഡിന് ശേഷം കൂടുതല്‍ പേര്‍ ഡിജിറ്റല്‍ പേയ്മെന്റ് ഉപയോഗിക്കും ഇപ്പോള്‍ 75% ഇന്ത്യക്കാര്‍ ഡിജിറ്റല്‍ പേയ്മെന്റ് ഉപയോഗിക്കുന്നു ചൈനയില്‍ 63%, ഇറ്റലി 19% എന്നിങ്ങനെയാണ് കണക്കുകള്‍ കോവിഡ്…
പോര്‍ട്ടബിള്‍ ഐസൊലേഷന്‍ ആശുപത്രിയുമായി ഓസ്‌ട്രേലിയ humanihuts florey ഹോസ്പിറ്റലിന് മികച്ച പ്രതികരണം ഫ്രഞ്ച് കമ്പനി utilis internationalമായി ചേര്‍ന്നാണ് ഡിസൈന്‍ കര, വ്യോമ, നാവിക മാര്‍ഗം ആശുപത്രി…
സംരംഭം ആരംഭിക്കണമെങ്കില്‍ ലോണ്‍ എന്നത് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ ലോണ്‍ സ്‌കീമുകളും ഇന്നുണ്ട്. കൊറോണ പ്രതിസന്ധി കഴിയുമ്പോള്‍ സംരംഭക ലോണിനായി ഒട്ടേറെ ആളുകള്‍ ബാങ്കിനെ…
റോബോട്ട് ഡോഗുകളെ പാര്‍ക്കില്‍ ഇറക്കി സിംഗപ്പൂര്‍ boston dynamics എന്ന കമ്പനി നിര്‍മ്മിച്ച spot robot ആണിത് സിംഗപ്പൂര്‍ സര്‍ക്കാര്‍ ഏജന്‍സി govtech ആണ് ഇക്കാര്യം അറിയിച്ചത്…
2020 അവസാനത്തോടെ രാജ്യത്ത് 639 Mn ഇന്റര്‍നെറ്റ് യൂസേഴ്‌സുണ്ടാകും നിലവില്‍ അത് 574 Mn ആണ് 2019നേക്കാള്‍ 24 % വളര്‍ച്ചയാണിത് ICUBETM റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്…