News Update 17 November 2025ആന്റി സബ്മറൈൻ യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്യാൻ നാവികസേന1 Min ReadBy News Desk ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമിച്ച ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) ഐഎൻഎസ് മാഹി നവംബർ 24ന് മുംബൈയിൽ കമ്മീഷൻ ചെയ്യും. മാഹി ക്ലാസ് എസ്ഡബ്ല്യു…