Union Budget 2026 1 February 2026ആയുർവേദത്തിനും മാനസികാരോഗ്യത്തിനും ഫോക്കസ്Updated:2 February 20262 Mins ReadBy News Desk ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും നൈപുണ്യ വികസനത്തിനും വൻ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയെ ലോകത്തെ മെഡിക്കൽ ടൂറിസം കേന്ദ്രമാക്കി മാറ്റുക…