Browsing: Investment

ഇന്ത്യയില്‍ 2000 കോടി രൂപയുടെ നിക്ഷേപവുമായി TCL Electronics. ചൈന ബെയ്‌സ്ഡായ ടെലിവിഷന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് മേക്കറാണ് TCL Electronics. ആന്ധ്രയിലെ തിരുപ്പതിയില്‍ ആരംഭിക്കുന്ന നിര്‍മാണ യൂണിറ്റിലേക്കാണ്…

ടെക്‌നോപാര്‍ക്കില്‍ 2.5 ബില്യന്‍ രൂപയുടെ നിക്ഷേപവുമായി Flytxt. ടെക്‌നോപാര്‍ക്കില്‍ കമ്പനിയുടെ R&D ഫെസിലിറ്റി വിപുലപ്പെടുത്താനാണ് നിക്ഷേപം. AI, ഡാറ്റാ അനലിറ്റിക്‌സ്, മാര്‍ക്കറ്റിങ് ഓട്ടോമേഷന്‍ എന്നിവയില്‍ സ്‌പെഷ്യലൈസ് ചെയ്ത…

100 മില്യന്‍ ഡോളര്‍ റെയ്‌സ് ചെയ്ത് ShareChat. വെര്‍ണാക്കുലര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്‌ഫോമാണ് ShareChat. ബംഗലൂരു ആസ്ഥാനമായുളള Mohalla tech ആണ് ഷെയര്‍ചാറ്റ് ഓപ്പറേറ്റ് ചെയ്യുന്നത്.…

സ്്റ്റാര്‍ട്ടപ്പുകളുടെ ഫണ്ടിംഗ് ആക്ടിവിറ്റി ഇന്ത്യയില്‍ കൂടുതല്‍ സജീവമാകുന്നു. ഡൊമസ്റ്റിക് മാര്‍ക്കറ്റ് എക്‌സ്പാന്‍ഡ് ചെയ്തതും അതിന്റെ പൊട്ടന്‍ഷ്യലും ഫ്‌ളിപ്പ്കാര്‍ട്ട് -വാള്‍മാര്‍ട്ട് ഡീല്‍ മോഡലില്‍ മികച്ച എക്‌സിറ്റ് ഓഫറും ഉള്‍പ്പെടെയുളള…

മലബാര്‍ ഏഞ്ചല്‍ ഇന്‍വെസ്റ്റര്‍സ് വര്‍ക്ക്‌ഷോപ്പ് (AIM 2018) ജൂലൈ 21ന് കണ്ണൂരില്‍ നടക്കും. ടെക്സ്റ്റൈല്‍സ്, ഫര്‍ണിച്ചര്‍, പ്ലൈവുഡ്, ടൂറിസം, അഗ്രിടെക്, ആയുര്‍വേദം തുടങ്ങിയ മേഖലകളിലെ പുതിയ മാറ്റങ്ങളും…

ദക്ഷിണ കൊറിയ ആസ്ഥാനമായുളള നിക്ഷേപക ഗ്രൂപ്പാണ് Neoplus. HungerBox ന്റെ സീരീസ് എ ഫണ്ടിംഗിലാണ് Neoplus നിക്ഷേപകരായത്. ബംഗലൂരു ബെയ്‌സ്ഡായ ബിടുബി ഫുഡ് ടെക് കമ്പനിയാണ് HungerBox.…

ഷെയേര്‍ഡ് ഓഫീസ് സ്‌പെയ്‌സ് പ്രൊവൈഡറായ CoWrks മായി സഹകരിച്ചാണ് പദ്ധതി. CoWrks ഇക്കോസിസ്റ്റത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് Truecaller ടൂള്‍സും സര്‍വ്വീസുകളും നല്‍കും. ഗ്ലോബല്‍ കണക്ടിവിറ്റിയും നെറ്റ്‌വര്‍ക്കിംഗും ഈസിയാക്കാന്‍ സ്റ്റാര്‍ട്ടപ്പുകളെ…

യൂണികോണ്‍ ക്ലബ്ബിലെ യുഎസിന്റെയും ചൈനയുടെയും മേധാവിത്വം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ തകര്‍ക്കുകയാണ്. 2018 ല്‍ ഇതുവരെ മൂന്ന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളാണ് യൂണികോണ്‍ ക്ലബ്ബില്‍ ഇടംനേടിയത്. ഇന്ത്യയില്‍ നിന്നുളള പതിനഞ്ച്…

ഒരു സംരംഭത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസില്‍ ഉയരുന്ന ചോദ്യമാണ് ഇന്‍വെസ്റ്റ്‌മെന്റ്. കുറഞ്ഞ മുതല്‍മുടക്കില്‍ തുടങ്ങി നല്ല ലാഭമുണ്ടാക്കാവുന്ന ഐഡിയകള്‍ നിരവധിയാണ്. ഏറ്റവും ഡിമാന്റുളള മേഖലകളാണെന്നതാണ് ഈ ബിസിനസിന്റെ…

2018 ല്‍ 200 മില്യന്‍ ഡോളറിന്റെ നിക്ഷേപത്തിനാണ് Cisco പദ്ധതിയിടുന്നത്. ഇന്ത്യ ഉള്‍പ്പെടെയുളള വൈബ്രന്റ് സ്റ്റാര്‍ട്ടപ്പ് മാര്‍ക്കറ്റുകളാണ് ലക്ഷ്യം. നിലവില്‍ ഇരുപതിലധികം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ Cisco യുടെ…