വിമാനയാത്രകാര്‍ക്ക് സൗജന്യ ഇന്‍ഷൂറന്‍സുമായി IRCTC IRCTC യിലൂടെ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും സൗജന്യ ഇന്‍ഷൂറന്‍സ് ഫെബ്രുവരി മുതലാണ് IRCTCയുടെ സൗജന്യ ഇന്‍ഷൂറന്‍സ് പദ്ധതി…
ട്രെയിനുകളില്‍ ഓട്ടോമാറ്റിക് ഫുഡ് വെന്‍ഡിംഗ് മെഷീനുമായി ഇന്ത്യന്‍ റെയില്‍വേ. കഴിഞ്ഞ ദിവസം സര്‍വ്വീസ് തുടങ്ങിയ കോയമ്പത്തൂര്‍-ബെംഗലൂരു ഉദയ് എക്സ്പ്രസിലാണ് ആദ്യ മെഷീന്‍ സ്ഥാപിച്ചത്. പായ്ക്കറ്റ് സ്നാക്സിന് പുറമേ…
