News Update 8 April 2026പ്രശാന്ത് നായർക്ക് വ്യോമസേനയിൽ സ്ഥാനക്കയറ്റം1 Min ReadBy News Desk ഐഎസ്ആർഒയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാല് യാത്രികരിൽ ഒരാളായ പ്രശാന്ത്, യുദ്ധവിമാനങ്ങൾ പറത്തുന്നതിൽ ആയിരക്കണക്കിന് മണിക്കൂർ പ്രവൃത്തിപരിചയമുള്ള മികച്ച പൈലറ്റുമാരിൽ ഒരാളാണ്. ഇന്ത്യയുടെ ബഹിരാകാശ…