News Update 13 March 2025കുലശേഖരപട്ടണം വിക്ഷേപണ കേന്ദ്രം അടുത്ത വർഷം1 Min ReadBy News Desk തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടണത്ത് ഐഎസ്ആർഓയുടെ പുതിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ നിർമാണം ആരംഭിച്ചു. അടുത്ത വർഷം അവസാനത്തോടെ റോക്കറ്റ് പോർട്ടിന്റെ നിർമാണം പൂർത്തിയാകുമെന്ന് ഐഎസ്ആർഒ പ്രതിനിധി അറിയിച്ചു.…