Browsing: it law

വിജയ് മല്യ, മുൻ ധനമന്ത്രി പി ചിദംബരം, മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ സത്യേന്ദർ ജെയിൻ എന്നിവരെയൊക്കെ എങ്ങിനെ തിരിച്ചറിയാം. വഴിയുണ്ട്. ഇവരെ…

ഇന്ത്യയുടെ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ യാഥാർഥ്യമാകുകയാണ്. 2022-ലെ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ മൺസൂൺ സെഷനിൽ അവതരിപ്പിക്കുമെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി ഏപ്രിൽ 11ന്…

പുതിയ ഐ ടി ഭേദഗതി നിയമത്തെ വ്യാജവാർത്ത ചമയ്ക്കുന്നവർ ഇനി നന്നായൊന്നു ഭയക്കേണ്ടി വരും. മുഖം നോക്കാതെ നടപടിയുണ്ടാകും, ഇത്തരക്കാർ  ഒരു പരിരക്ഷയും പ്രതീക്ഷിക്കേണ്ടതില്ല എന്ന വ്യക്തമായ മുന്നറിയിപ്പ്…

ഉപയോക്താക്കളുടെ പരാതികളെ തുടർന്ന് ജൂണിൽ  83,613 ഉളളടക്കം നീക്കംചെയ്തതായി Googleമെയ് മാസത്തിൽ ഗൂഗിൾ നീക്കം ചെയ്തത് 71,132 ഉള്ളടക്കങ്ങളെന്ന് പ്രതിമാസ സുതാര്യത റിപ്പോർട്ട്ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതിന് പുറമേ…

മെയ് 15നും ജൂൺ 15നും ഇടയിൽ വാട്ട്സ്ആപ്പ് രണ്ട് ദശലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചു.ഈ കാലയളവിൽ കമ്പനിക്ക് 345 ഗ്രിവൻസ് റിപ്പോർട്ടുകളും ലഭിച്ചു.പ്രഥമ പ്രതിമാസ കോംപ്ലിയൻസ് റിപ്പോർട്ടിലാണ്…

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തം ഉളളതായിരിക്കണമെന്ന് സുപ്രീം കോടതി. ഫേസ്ബുക്ക് പോലുള്ള സ്ഥാപനങ്ങൾ ഉത്തരവാദിത്തത്തോടെ തുടരണമെന്ന് സുപ്രീം കോടതി. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ സാധ്യതയുള്ള പ്ലാറ്റ്ഫോമുകൾ ഉത്തരവാദിത്തവും പുലർത്തണം.…